EXCLUSIVEരഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ച് ഇന്ത്യന്‍ ടീമില്‍ കടന്ന ആദ്യ താരമായ ടിനു; 21-ാം വയസ്സില്‍ ക്രിക്കറ്റ് പന്ത് കൈയ്യിലെടുത്ത് അടുത്ത വര്‍ഷം തമിഴ്നാടിനായി രഞ്ജി ട്രോഫി കളിച്ച കുളത്തൂപുഴക്കാരന്; തീ തുപ്പുന്ന പന്തുകളുമായി ക്രിക്കറ്റ് ക്രീസില്‍ ഇടിമിന്നല്‍ തീര്‍ക്കുന്നവരെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ എംആര്‍എഫില്‍ രണ്ടു മലയാളികള്‍; മഗ്രാത്തിനും സെന്തില്നാഥിനും ഒപ്പം സഞ്ചരിക്കാന്‍ ഇനി കേരള പെരുമമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 7:08 PM IST